Friday, May 29, 2020

Shakuntala shankupushppam lyrics



ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മ വരും ശാരദസന്ധ്യകൾ മരവുരി ഞൊറിയുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മവരും
ശകുന്തളേ .... ശകുന്തളേ . . . .
മാനത്തെ വനജ്യോത്സ്ന നനയ്ക്കുവാൻ പൗർണ്ണമി
മൺകുടം കൊണ്ടു നടക്കുമ്പോൾ നീലക്കാർമുകിൽ കരിവണ്ടു മുരളുമ്പോൾ നിന്നെക്കുറിച്ചെനിക്കോർമ്മവരും ( 2 ) ശകുന്തളേ ......... ശകുന്തളേ ... താമരയിലകളിൽ അരയന്നപ്പെൺകൊടി കാമലേഖനമെഴുതുമ്പോൾ നീലക്കാടുകൾ മലർമെത്ത വിരിക്കുമ്പോൾ നിന്നെക്കുറിച്ചെനിക്കോർമ്മവരും ( 2 ) ശകുന്തളേ . ശകുന്തളേ 

0 comments: