Oru kaattu moolanu lyrics
Chekkanഒരു കാ....റ്റ് മൂളണ്
ഒരു പാട്ടിന്നീണം കേൾക്കണ്
എൻ കാതിൽ വന്ന് കഥ ചൊല്ലണ്
എന്റെ കാട്ട് ചോല കിളിയേ
കനവാകും കടൽ നീന്തി
കരകാണാതൊരു നാളും
മഴമുകിലായ് ഞാൻ പാടാം
എന്റെ ഓലഞ്ഞാലി കിളിയേ.......
ഒരു കാ....റ്റ് മൂളണ്
ഒരു പാട്ടിന്നീണം കേൾക്കണ്
എൻ കാതിൽ വന്ന് കഥ ചൊല്ലണ്
എന്റെ കാട്ട് ചോല കിളിയേ
നിണ മൊഴുകിയതൊര് ദിനമല്ലേ
നിറ വയറൊഴിഞ്ഞത് വനമേ
പതറിയ ചില ചുവടിനു പോലും
കരളുരുകിയ കഥയറിയാം
ഇടറിയൊരീണം കേട്ട്
പൊരുളറിയാതെ മയങ്ങി
പശിയറിയാതെ ഊട്ടാം
നിറമാർച്ചുരന്നമ്മ നീട്ടി
തിരിമുറിയാതെ അലയിടറാതെ
ഇനിയും.. ഞാൻ പാടാം
ഇനിയും ഞാ...ൻ പാടാം
ഒരു കാ....റ്റ് മൂളണ്
ഒരു പാട്ടിന്നീണം കേൾക്കണ്
എൻ കാതിൽ വന്ന് കഥ ചൊല്ലണ്
എന്റെ കാട്ട് ചോല കിളിയേ

0 comments: